Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ട​ക​ര...

വ​ട​ക​ര കാ​ർ​ത്തി​ക​പ്പ​ള്ളി കൊ​മ്പു​കു​ളം മ​ഹ​ല്ല് സം​ഗ​മം

text_fields
bookmark_border
Vadakara Karthikapalli Kombukulam Mahal
cancel
camera_alt

വ​ട​ക​ര കാ​ർ​ത്തി​ക​പ്പ​ള്ളി കൊ​മ്പു​കു​ളം മ​ഹ​ല്ല് സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത്സി​റ്റി: വ​ട​ക​ര കാ​ർ​ത്തി​ക​പ്പ​ള്ളി കൊ​മ്പു​കു​ളം മ​ഹ​ല്ല് കു​വൈ​ത്ത് ക​മ്മി​റ്റി സം​ഗ​മം കു​വൈ​ത്ത്സി​റ്റി ജീ​പാ​സ് ഓ​ഫി​സി​ൽ ന​ട​ന്നു. കൊ​മ്പു​കു​ളം പ​ള്ളി പു​ന​ർ നി​ർ​മാ​ണ പ്ര​ച​ര​ണാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ മ​ഹ​ല്ല് ക​മ്മി​റ്റി ട്ര​ഷ​റ​ർ മ​നോ​ളി അ​സീ​സ് മാ​സ്റ്റ​ർ​ക്കും മ​ദ്റ​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. ഹ​സ്സ​ൻ മാ​സ്റ്റ​ർ​ക്കും യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കു​വൈ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​കെ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ പി.​കെ. ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ്‌ ന​ന്ദി പ​റ​ഞ്ഞു.

കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ക​രീം നീ​ലി​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ.​വി. ഫൗ​ലാ​ദ്, എ.​കെ. റം​ഷാ​ദ് കോ​മ​ത്ത്, ജോ. ​സെ​ക്ര​ട്ട​റി കെ.​കെ. ഫൈ​സ​ൽ, പി.​കെ.​അ​ഫ്സ​ൽ, റ​ഊ​ഫ് പ​നോ​ളി, പി.​കെ. ഇ​സ്മാ​യി​ൽ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraMahal SangamamVadakara Kartikapalli Kombukulam Mahal
News Summary - Vadakara Karthikapalli Kombukulam Mahal Sangamam
Next Story