Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ക്​​സി​ൻ...

വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വ​രം പു​തു​ക്കൽ: വാ​ട്​​സ്ആ​പ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വ​രം പു​തു​ക്കൽ: വാ​ട്​​സ്ആ​പ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വാ​ട്സ്ആ​പ് സേ​വ​നം ആ​രം​ഭി​ച്ചു.

പാ​സ്​​പോ​ർ​ട്ട് പു​തു​ക്കി​യ പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തി​യ പാ​സ്​​പോ​ർ​ട്ട് ന​മ്പ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 24971010 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ലാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

പു​തി​യ പാ​സ്‌​പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പും ഇ​മ്യൂ​ൺ ആ​പ്ലി​ക്കേ​ഷ​നി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്‌​ത വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്‌​പോ​ർ​ട്ട് ന​മ്പ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നു​ള്ള അ​ഭ്യ​ർ​ഥ​ന എ​ന്നി​വ അ​യ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ഷ​ൻ പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ലു​ക​ൾ ന​ട​ത്തും.

മി​ശ്​​രി​ഫി​ലെ വാ​ക്സി​നേ​ഷ​ൻ ഡേ​റ്റ സെൻറ​റി​ൽ പോ​കാ​തെ ത​ന്നെ തി​രു​ത്ത​ലു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine Certificate
News Summary - Vaccine Certificate Update: WhatsApp Service Started
Next Story