Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഞ്ചുവയസ്സിനു...

അഞ്ചുവയസ്സിനു മുകളിലുള്ളവരുടെ കുത്തിവെപ്പ്​ അടുത്ത ദിവസം തുടങ്ങും

text_fields
bookmark_border
അഞ്ചുവയസ്സിനു മുകളിലുള്ളവരുടെ കുത്തിവെപ്പ്​   അടുത്ത ദിവസം തുടങ്ങും
cancel

കു​​വൈ​ത്ത്​ സി​റ്റി: അ​ഞ്ചു​ മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ അ​ടു​ത്ത ദി​വ​സം തു​ട​ങ്ങും. ഇ​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ന്തി​മ അ​നു​മ​തി ന​ൽ​കി. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ആ​ണ്​ ചെ​റി​യ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കു​ക. ഇൗ​ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വാ​ക്​​സി​നേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ നേ​ര​ത്തേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കു​വൈ​ത്തി​ലും ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്​​പെ​ഷ​ലൈ​സ്ഡ്​ ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി​യും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന​തി​െൻറ മൂ​ന്നി​ലൊ​ന്ന്​ ഡോ​സി​ലാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കു​ക. ഇ​തു​ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ണെ​ന്ന്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​കി​െൻറ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സി​ൽ വ്യ​ക്ത​മാ​യെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്കു​​പ്ര​കാ​രം അ​ഞ്ചി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 4,27,000 കു​ട്ടി​ക​ളാ​ണ്​ കു​വൈ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination
News Summary - Vaccination of people over the age of five Starting the next day
Next Story