Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ

text_fields
bookmark_border
ആ​ദ്യ ഡോ​സ്​ മാ​ത്രം സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഒാ​റ​ഞ്ച്, ര​ണ്ട്​ ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​ പ​ച്ച
വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ
cancel
camera_alt

കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ 

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മൂ​ന്ന്​ ത​ര​ത്തി​ൽ. ര​ണ്ട്​ ഡോ​സ്​ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ പ​ച്ച നി​റ​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​ണ്​ ന​ൽ​കു​ക. കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടു​ക​യും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​വ​രാ​ണ്​ ര​ണ്ടാ​മ​ത്തെ വി​ഭാ​ഗം.

ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നും പ​ച്ച നി​റം ത​ന്നെ. യാ​ത്ര ന​ട​ത്താ​നും തി​യ​റ്റ​റു​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​യോ​ഗ​പ്പെ​ടും. ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ മാ​ത്രം സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ഒാ​റ​ഞ്ച്​ നി​റ​മാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vaccination certificate in three forms
Next Story