Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​സ്​​ബെ​കി​സ്​​താ​ൻ,...

ഉ​സ്​​ബെ​കി​സ്​​താ​ൻ, തു​ർ​ക്കി, കി​ർ​ഗി​സ്ഥാ​ൻ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ ജ​സീ​റ എ​യ​ർ​വേ​​സ്​

text_fields
bookmark_border
ഉ​സ്​​ബെ​കി​സ്​​താ​ൻ, തു​ർ​ക്കി, കി​ർ​ഗി​സ്ഥാ​ൻ   സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ ജ​സീ​റ എ​യ​ർ​വേ​​സ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ഉ​സ്​​ബെ​കി​സ്​​താ​ൻ ത​ല​സ്ഥാ​ന​മാ​യ താ​ഷ്​​ക​ൻ​റ്, തു​ർ​ക്കി​ഷ്​ ന​ഗ​ര​മാ​യ അ​ൻ​റാ​ൽ​യ, കി​ർ​ഗി​സ്​​താ​ൻ ത​ല​സ്ഥാ​ന​മാ​യ ​ബി​ഷ്​​കെ​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ കു​വൈ​ത്തി വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​​സ്. ജൂ​ലൈ​യി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​കും ഉ​സ്​​ബെ​കി​സ്​​താ​നി​ലേ​ക്ക്​ വി​മാ​ന​മു​ണ്ടാ​കു​ക.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ കു​വൈ​ത്തും ഇൗ ​രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ബ​ന്ധം വി​പു​ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. തു​ർ​ക്കി സ​ർ​വി​സ്​ ജൂ​ലൈ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. കി​ർ​ഗി​സ്​​താ​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ ജൂ​ൺ 26നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyUzbekistanKyrgyzstan announce service Airways
Next Story