Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഉ​ത്ഥി​ത​ൻ’ ആ​ൽ​ബം...

‘ഉ​ത്ഥി​ത​ൻ’ ആ​ൽ​ബം പ്ര​കാ​ശ​നം

text_fields
bookmark_border
‘ഉ​ത്ഥി​ത​ൻ’ ആ​ൽ​ബം പ്ര​കാ​ശ​നം
cancel
camera_alt??????????? ?????? ???????????????? ????????? ???????????????? ????????????? ?????? ?????????????? ???????????? ?????? ??. ????? ??????????, ??. ?????? ??. ??????????? ?????????? ??????????? ????????????
കു​വൈ​ത്ത്​ സി​റ്റി: ഉ​യി​ർ​പ്പ്‌ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ കു​വൈ​ത്ത്​ സ​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ലെ കൊ​യ​ർ ‘ഉ​ത്ഥി​ത​ൻ’ എ​ന്ന പേ​രി​ൽ ര​ണ്ട്‌ ഗാ​ന​ങ്ങ​ളു​ടെ വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. പൂ​ർ​ണ​മാ​യി കു​വൈ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്‌ എം.​യു. മാ​ത്യൂ​സ്‌ പ​ള്ളി​പ്പാ​ടാ​ണ്. മാ​ലാ​ഖ​മാ​രു​ടെ ഗാ​ന​മാ​ല എ​ന്ന ഗാ​ന​ത്തി​​െൻറ ര​ച​യി​താ​വ്‌ ഫാ. ​ജോ​ൺ മാ​ത്യു പ​ള്ളി​പ്പാ​ടാ​ണ്. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ജേ​ക്ക​ബ്‌ തോ​മ​സ്‌ കൈ​ത​യി​ലും ഓ​ഡി​യോ റെ​ക്കോ​ഡി​ങ്ങും മി​ക്സി​ങ്ങും നെ​ബു അ​ല​ക്സു​മാ​ണ്‌‌ നി​ർ​വ​ഹി​ച്ച​ത്. സ​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്‌ പ​ള്ളി​യി​ലും കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ഗാ​ന​ങ്ങ​ളു​ടെ വി​ഡി​യോ​ഗ്രാ​ഫി​യും എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ച​ത്​ ഷൈ​ജു അ​ഴീ​ക്കോ​ടാ​ണ്‌. കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്‌ ഒ​രു കൊ​യ​ർ ടീം ​വി​ഡി​യോ ആ​ൽ​ബം ത​യാ​റാ​ക്കി​യ​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​കാ​ശ​ന​ത്തി​ന്​ ഫാ. ​ജോ​ൺ ജേ​ക്ക​ബ്‌, ഫാ. ​ജോ​ഷി പി. ​ജേ​ക്ക​ബ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsuthidan album
News Summary - uthidan album-kuwait-kuwait news
Next Story