Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഭ്യ​ന്ത​ര​മ​ന്ത്രി...

ആ​ഭ്യ​ന്ത​ര​മ​ന്ത്രി യു.​എ​സ്​ ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ആ​ഭ്യ​ന്ത​ര​മ​ന്ത്രി യു.​എ​സ്​ ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt??.?????? ??????????? ????????????? ???????????????????? ????? ???????? ??? ????????? ??????? ?????????????
കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് അ​ൽ ജ​ർ​റാ​ഹ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജ്യ​ത്തെ​ത്തി​യ യു.​എ​സ്​ ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ദൂ​ത​നാ​യെ​ത്തി​യ ജ​ന​റ​ൽ ആ​ൻ​റ​ണി സേ​നി, കു​വൈ​ത്തി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ ലോ​റ​ൻ​സ്​ സി​ൽ​ഫ​ർ​മ​ൻ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​വു​മാ​യാ​ണ് മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. യു.​എ​സ്​-​കു​വൈ​ത്ത് സ​ഹ​ക​ര​ണ ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ ഇ​രു വി​ഭാ​ഗ​വും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsus sangam charcha
News Summary - us sangam charcha-kuwait-kuwait news
Next Story