Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂറോളജിസ്റ്റ് ഡോ. രാജു അബ്രഹാം സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുക്കും
text_fieldsbookmark_border
ഡോ. രാജു അബ്രഹാം
കുവൈത്ത് സിറ്റി: യൂറോളജി, ആന്‍ഡ്രോളജി മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. രാജു അബ്രഹാം സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുക്കുന്നു.
കൊച്ചിയിലെ കൃഷ്ണ ഹോസ്പിറ്റലിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലും പ്രവർത്തിച്ച ഡോ. രാജു അബ്രഹാം ഏഴ് വര്‍ഷം യൂറോളജിസ്റ്റായി മിഡില്‍ ഈസ്റ്റിലും ജോലി ചെയ്തിട്ടുണ്ട്. പുരുഷ വന്ധ്യത-ലൈംഗികരോഗ ചികിത്സയിലും യൂറോളജി ശസ്ത്രക്രിയകളിലും ആന്‍ഡ്രോളജി ചികിത്സകളിലും കഴിവുതെളിയിച്ച വിദഗ്ധനാണ് ഡോ. രാജു അബ്രഹാമെന്ന് മെട്രോ മാനേജ്‌മെന്റ് അറിയിച്ചു. പ്രവാസികൾക്കും സ്വദേശികൾക്കും യൂറോളജി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരത്തിന് ഇദ്ദേഹത്തെ സമീപിക്കാം.
കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയർ നമ്പറായ 22022020ൽ വിളിക്കാം.
Next Story

