Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ അ​ടി​യ​ന്ത​ര...

കുവൈത്തിൽ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
relief campaign
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം ദു​രി​താ​ശ്വാ​സ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​മ​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഫി​റാ​സ് സൗ​ദ് അ​ൽ​മാ​ലി​ക് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ്പ​യി​ൻ.

കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രാ​ദേ​ശി​ക ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ മ​ന്ത്രാ​ല​യം ക്ഷ​ണി​ച്ചു. കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചാ​രി​റ്റി​ക​ൾ​ക്ക് അ​നു​മ​തി നേ​ടാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കു​വൈ​ത്ത് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റും സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ അ​ഹ​മ്മ​ദ് അ​ൽ ഇ​നേ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait newsRelief Campaign
News Summary - Urgent relief campaign launched
Next Story