Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ന്ദ്ര...

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി –ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ച​ർ​ച്ച

text_fields
bookmark_border
കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി –ജി.​സി.​സി സെ​ക്ര​ട്ട​റി   ജ​ന​റ​ൽ ച​ർ​ച്ച
cancel
camera_alt

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും മു​ൻ കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി​യു​മാ​യ ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും മു​ൻ കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി​യു​മാ​യ ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും സ​മ​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ക​സ​ന, സാ​മ്പ​ത്തി​ക, രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gccgeneral secretary
News Summary - Union Minister of State for External Affairs discusses with GCC Secretary General
Next Story