Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബീച്ചിൽ അജ്ഞാത മൃതദേഹം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഞ്ജാഫ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സുരക്ഷാജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തി മൃതദേഹം പരിശോധിച്ചു. നീന്തൽ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധർ സമഗ്രമായ പരിശോധന നടത്തും. മരണത്തിൽ അസ്വാഭാവികതയോ മറ്റ് ഘടകങ്ങളോ ഉണ്ടോ എന്ന കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
Next Story

