Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദാലി റോഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അബ്ദാലി റോഡിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കൊല്ലപ്പെട്ടതെന്ന് തോന്നിക്കുന്ന സാഹചര്യത്തിൽ രക്തം പുരണ്ട നിലയിലായിരുന്നു മൃതദേഹം. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. മരണകാരണം തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. സംഭവത്തിൽ കുറ്റകൃത്യമാണെന്നാണ് സൂചനകൾ. അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

