Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​പ്ര​തീ​ക്ഷി​ത മ​ഴ,...

അ​പ്ര​തീ​ക്ഷി​ത മ​ഴ, മി​ന്ന​ൽ

text_fields
bookmark_border
Unexpected rain
cancel

കു​​വൈ​​ത്ത്​ സി​​റ്റി: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ​യെ​ത്തി. മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ 6.30ഓ​ടെ ശ​ക്ത​മ​ല്ലാ​തെ പെ​യ്തു. ഇ​തോ​ടെ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം പ​ല​യി​ട​ത്തും അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഗ്രി​ബ് ന​മ​സ്കാ​ര സ​മ​യ​ത്ത് മ​ഴ​യെ​ത്തി​യ​തോ​ടെ ശ​ക്തി​പ്പെ​ടു​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലു​ണ്ടാ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യം നീ​ണ്ടു​നി​ന്നി​ല്ല. പൊ​ടി​ക്കാ​റ്റി​നും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ ശ​ക്തി​പ്പെ​ടാ​ത്ത​ത് പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningUnexpected rain
News Summary - Unexpected rain and lightning
Next Story