Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത ട്രെ​യി​നി​ങ് സെ​ന്‍റ​ര്‍ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
closed
cancel

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ട്രെ​യി​നി​ങ് സെ​ന്‍റ​ര്‍ കു​വൈ​ത്ത് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യി വ്യാ​ജ പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തെ സ്വ​കാ​ര്യ പ​രി​ശീ​ല​ന വ​കു​പ്പി​ന്റെ നി​യ​മം സ്ഥാ​പ​നം ലം​ഘി​ച്ചെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ന​ല്‍കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​ശ്വാ​സ്യ​ത കൂ​ട്ടാ​ൻ നേ​ര​ത്തെ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ലോ​ഗോ പ​ര​സ്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സ്ഥാ​പ​ന​ത്തി​നെ​തി​രെ മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IllegalKuwait NewsTraining Center
News Summary - Unauthorized training center closed
Next Story