Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത നിർമാണങ്ങളും ടെന്റുകളും നീക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: സൗത്ത് സാദ് അബ്ദുല്ല ഭവന പദ്ധതിക്ക് തടസ്സമായി നിൽക്കുന്ന സർക്കാർ വസ്തുക്കളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സർക്കാർ സ്വത്തുക്കളിൽ സ്ഥാപിച്ച 10 ടെന്റുകൾക്ക് പുറമെ 35 കെട്ടിടങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ജഹ്റ ഗവർണറേറ്റിലെ വകുപ്പ് മേധാവി മുഹമ്മദ് ഫഹദ് പറഞ്ഞു. ഭവന പദ്ധതിയുടെ പരിധിയിൽ വരുന്ന 600 ഓളം നിർമാണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ നീക്കം ചെയ്തതായും ഫഹദ് ചൂണ്ടിക്കാട്ടി.
Next Story

