Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ചാ​രി​റ്റി...

കു​വൈ​ത്ത് ചാ​രി​റ്റി മേ​ധാ​വി​യെ യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി ആ​ദ​രി​ച്ചു

text_fields
bookmark_border
honoring
cancel
camera_alt

കു​വൈ​ത്ത് ചാ​രി​റ്റി മേ​ധാ​വി​ക്ക് യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പു​ര​സ്കാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ​നൂ​രി ചാ​രി​റ്റി സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ അ​ൽ​നൂ​രി​യെ യു.​എ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹൈ​ക​മീഷ​ണ​ർ ഫി​ലി​പ്പോ ഗ്രാ​ൻ​ഡി(​യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ) ആ​ദ​രി​ച്ചു. യു.​എ​ൻ.​എ​ച്ച്.​സി.​ആ​റു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ അ​ഭ​യാ​ർ​ഥി​ക​ളെ​യും കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് ചാ​രി​റ്റി​യു​ടെ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​നീ​വ​യി​ലെ യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ ആ​സ്ഥാ​ന​ത്ത് ആ​ദ​രം ഒ​രു​ക്കി​യ​ത്.

ആ​ദ​രം മാ​നു​ഷി​ക പ​ങ്കാ​ളി​ത്ത​ത്തി​നും സ​ഹാ​യ​ങ്ങ​ൾ​ക്കു​മു​ള്ള സം​യു​ക്ത പ​രി​ശ്ര​മ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് അ​ൽ നൂ​രി പ​റ​ഞ്ഞു.

യു.​എ​ൻ.​എ​ച്ച്.​സി.​ആ​റു​മാ​യും പ്ര​ധാ​ന മാ​നു​ഷി​ക ഏ​ജ​ൻ​സി​ക​ളു​മാ​യും പ​ങ്കാ​ളി​ത്ത​വും ആ​ശ​യ​വി​നി​മ​യ​വും നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ജോ​ർ​ദാ​നി​ലെ​യും ലബ​ന​ാനി​ലെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സൊ​സൈ​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കും യു.​എ​ൻ ഏ​ജ​ൻ​സി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ആ​ദ​ര​മെ​ന്ന് കു​വൈ​ത്ത് ചാ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​ലീ​ദ് അ​ൽ സെ​യ്ഫ് പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ ആ​വ​ശ്യ​ക്കാ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കു​വൈ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ, മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളെ​യും ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - UN Refugee Agency honors Kuwait charity representative
Next Story