Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ പ്ര​തി​സ​ന്ധി:...

ഗൾഫ്​ പ്ര​തി​സ​ന്ധി: കു​വൈ​ത്തിെൻറ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കും –യു.​എ​ൻ

text_fields
bookmark_border
ഗൾഫ്​ പ്ര​തി​സ​ന്ധി: കു​വൈ​ത്തിെൻറ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കും –യു.​എ​ൻ
cancel

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​സി​യി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​​റ​സ്​ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹു​മാ​യി ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്  ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

സൗ​ദി, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​​െൻറ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​മീ​ർ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. മ​ധ്യ​സ്​​ഥ​​​െൻറ റോ​ൾ സ്വ​യം ഏ​റ്റെ​ടു​ത്ത്​ സൗ​ദി, യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ അ​മീ​ർ തു​ട​ർ​ച്ച​യാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്​​ഥാ​പി​ക്കാ​ൻ കു​വൈ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​താ​യി ഗു​െ​ട്ട​​റ​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - un kuwait gulf crisis
Next Story