Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​മ്പാ​യി പാ​ടു​ന്നു,...

ഉ​മ്പാ​യി പാ​ടു​ന്നു, ഒ​മ്പ​തി​ന്​;  ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
ഉ​മ്പാ​യി പാ​ടു​ന്നു, ഒ​മ്പ​തി​ന്​;  ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഗ​സ​ൽ​പ്പെ​രു​ക്ക​ത്തി​​​െൻറ സം​ഗീ​ത​മ​ഴ പെ​യ്യി​ക്കാ​ൻ പ്ര​ശ​സ്​​ത ഗാ​യ​ക​ൻ ഉ​മ്പാ​യി എ​ത്തു​ന്നു. കു​വൈ​ത്തി​ലെ കേ​ര​ളീ​യ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ മ​ല​യാ​ളി മീ​ഡി​യ ഫോ​റം (എം.​എം.​എ​ഫ്) കു​വൈ​ത്തി​​​െൻറ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഉ​മ്പാ​യി​യു​ടെ ഗ​സ​ൽ വി​രു​ന്നൊ​രു​ക്കു​ന്ന​ത്. ഉ​മ്പാ​യി​ക്ക് കൂ​ട്ടാ​യി ബേ​ണി-​ഇ​ഗ്​​നേ​ഷ്യ​സ് കൂ​ട്ടു​കെ​ട്ടി​ലെ ബേ​ണി, പ്ര​ശ​സ്ത വ​യ​ലി​നി​സ്​​റ്റ്​ ഹെ​റാ​ല്‍ഡ, ത​ബ​ല​യി​ല്‍ ജി​ത്തു ഉ​മ്മ​ൻ, ഗി​ത്താ​റി​ല്‍ സ​മീ​ര്‍ എ​ന്നി​വ​രും ഉ​ണ്ടാ​കും. മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ അ​ബ്ബാ​സി​യ നോ​ട്ടി​ങ്​​ഹാം ബ്രി​ട്ടീ​ഷ്​ സ്​​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 

ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യെ​ത്തു​ന്ന​ത്​ പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ര്‍ത്ത​ക​നും ഫ്ര​ണ്ട് ലൈ​ന്‍ സീ​നി​യ​ർ അ​സോ​സി​യേ​റ്റ്​ എ​ഡി​റ്റ​റു​മാ​യ വെ​ങ്ക​ടേ​ഷ് രാ​മ​കൃ​ഷ്ണ​നാ​ണ്. വൈ​കീ​ട്ട്​ 5.30 മു​ത​ൽ ന​ട​ക്കു​ന്ന മാ​ധ്യ​മ സെ​മി​നാ​റി​ൽ ‘മാ​ധ്യ​മ​ങ്ങ​ൾ: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’  വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 

ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​ക​ളും കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ത്താം വാ​ര്‍ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ ച​ട​ങ്ങി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanumbayigulf newsmalayalam news
News Summary - umbayi-oman-gulf news
Next Story