Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൾ​ട്ര...

അ​ൾ​ട്ര പെ​ട്രോ​ളി​ന്​ അ​ഞ്ച്​ ഫി​ൽ​സ്​ വ​ർ​ധി​പ്പി​ക്കു​ന്നു

text_fields
bookmark_border
അ​ൾ​ട്ര പെ​ട്രോ​ളി​ന്​ അ​ഞ്ച്​ ഫി​ൽ​സ്​ വ​ർ​ധി​പ്പി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ൾ​ട്ര 98 പെ​ട്രോ​ളി​ന്​ ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വി​ല വ​ർ​ധി​ക്കു​ന്നു. ലി​റ്റ​റി​ന്​ 175 ഫി​ൽ​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്​ 180 ഫി​ൽ​സ്​ ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. നേ​ര​േ​ത്ത ജൂ​ലൈ ഏ​ഴു​ മു​ത​ൽ മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ ലി​റ്റ​റി​ന്​ പ​ത്ത്​ ഫി​ൽ​സ്​ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. സെ​പ്​​റ്റം​ബ​ർ 30ന്​ ​ഇൗ കാ​ല​പ​രി​ധി അ​വ​സാ​നി​ക്കു​ക​യാ​ണ്. മൂ​ന്നു​ മാ​സം ക​ഴി​ഞ്ഞാ​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ക​രു​തി​യി​രു​ന്നി​ട​ത്താ​ണ്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​ത്. മ​റ്റു ​ഇ​ന്ധ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ല മാ​റ്റ​മി​ല്ല. സൂ​പ്പ​ർ ലി​റ്റ​റി​ന്​ 105 ഫി​ൽ​സ്, പ്രീ​മി​യം ലി​റ്റ​റി​ന്​ 85 ഫി​ൽ​സ്, ഡീ​സ​ൽ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്, മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityUltra petrol prices
News Summary - Ultra petrol is increased by five fils
Next Story