Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു​ക്രെ​യ്​​ൻ...

യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി: ഹെ​ൽ​പ്​ ഡെ​സ്​​കു​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ​

text_fields
bookmark_border
യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി: ഹെ​ൽ​പ്​ ഡെ​സ്​​കു​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ​
cancel

കു​വൈ​ത്ത്​ സി​റ്റി: റ​ഷ്യ, യു​ക്രെ​യ്​​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ഏ​ർ​പ്പെ​ടു​ത്തി. കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളു​ടെ യു​ക്രെ​യ്​​നി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും സ​ഹാ​യം ന​ൽ​കാ​നാ​ണ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ, യൂ​റോ​പ്പി​ലെ ഘ​ട​കം, പ്രാ​ദേ​ശി​ക സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ എ​ത്തി​ക്ക​ൽ, തി​രി​ച്ചു​വ​ര​വി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ൽ, അ​ധി​കൃ​ത​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. 965 98760453, 965 66382869 എ​ന്നീ കു​വൈ​ത്ത്​ ന​മ്പ​റു​ക​ളി​ൽ വാ​ട്​​സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടാം. +048729600000, +048505172860 എ​ന്നീ യൂ​റോ​പ്യ​ൻ ന​മ്പ​റു​ക​ളി​ലും +917034801193, +919747572187 എ​ന്നീ കേ​ര​ള ന​മ്പ​റു​ക​ളി​ലും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം കേ​ര​ള ഹെ​ൽ​പ്​ ഡെ​സ്​​കു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityUkraine CrisisWelfare Kerala Kuwait Help Desk
News Summary - Ukraine Crisis: Help Desk for Welfare Kerala Kuwait
Next Story