Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ​ഫ്.​സി മം​ഗ​ഫ്...

യു.​എ​ഫ്.​സി മം​ഗ​ഫ് പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
യു.​എ​ഫ്.​സി മം​ഗ​ഫ് പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം
cancel
camera_alt

പു​തി​യ ജഴ്സി​യി​ൽ യു.​എ​ഫ്.​സി മം​ഗ​ഫ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി ഫു​ട്ബാ​ൾ രം​ഗ​ത്തെ പ്ര​മു​ഖ സെ​വ​ൻ​സ് ക്ല​ബ്ബാ​യ യു.​എ​ഫ്.​സി മം​ഗ​ഫ് പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. കെ.​എ​ൽ- 14 ജ​ന്റ്സ് വെ​യ​ർ ര​ണ്ടാ​മ​ത് ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​എ​ൽ 14 ജ​ന്റ്സ് വെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ ടീം ​ക്യാ​പ്റ്റ​ൻ അ​ന​സി​നു ജഴ്സി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ടീം ​മേ​നേ​ജ​ർ അ​ബ്ദു, ടീ​മി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ, ടീം ​ഉ​പ​ദേ​ഷ്ടാ​വ് ഷാ​ന​വാ​സ് ഹൈ​ത്തം, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​രീ​ഫ്, അ​നീ​സ്, ജാ​സി​ർ, ര​ജീ​ഷ്, റ​ഷീ​ദ്, ഷ​രീ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
Next Story