Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.​എ​ഫ്.​സി മം​ഗ​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണമെ​ന്റ് ഒ​മ്പ​തി​ന്

text_fields
bookmark_border
ഫ​ഹാ​ഹീ​ൽ സു​ക് സ​ബാ ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​ണ് മ​ത്സ​രം
mangaf
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഫു​ട്ബാ​ൾ ക്ല​ബാ​യ യു.​എ​ഫ്.​സി മം​ഗ​ഫ് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ന​ട​ക്കും. വൈ​കീ​ട്ട് ആ​റു മു​ത​ൽ ഫ​ഹാ​ഹീ​ൽ സു​ക് സ​ബാ ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​ണ് മ​ത്സ​രം.

കു​വൈ​ത്തി​ലെ പ്ര​ബ​ല​രാ​യ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കു​മെ​ന്നും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UFC Mangaf Football Tournament 9th
Next Story