Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ എ​ക്സ്ചേ​ഞ്ച്...

യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ജി-4 ​ക്രി​ക്ക​റ്റ്: റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ജി-4 ​ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ടീം
cancel
camera_alt

യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ജി-4 ​ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ടീം


കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ജി-4 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ നാ​ലി​ൽ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ടീം ​വി​ജ​യി​ക​ളാ​യി. യു​വ അ​ൾ​ട്ടി​മേ​റ്റ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​ടി.​സി.​ആ​റി​നെ ഏ​ഴു റ​ൺസി​ന് തേ​ൽ​പി​ച്ചാ​ണ് വി​ജ​യം. കി​​േങ്ങ​ർ​സ് ടീം ​മൂ​ന്നാം സ്ഥാ​ന​വും റൈ​സി​ങ് സ്റ്റാ​ർ ടീം ​നാ​ലാം സ്ഥാ​ന​വും നേ​ടി.

മാ​ൻ ഓ​ഫ് ദി ​സീ​രീ​സി​ന് ടി.​സി.​ആ​ർ XI ലെ ​ഷ​ഫീ​ർ ഷെ​ഫി അ​ർ​ഹ​നാ​യി. ഹൈ​യെ​സ്റ്റ് സെ​ഞ്ച്വ​റി​ക്ക് ഡ​സേ​ർ​ട്ട് ല​യ​ൺ താ​രം ജോ​ബി ജോ​ർ​ജ് അ​ർ​ഹ​നാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ, സാ​യി റാം, ​സു​മേ​ഷ്, അ​ബ്ര​ഹാം ജോ​ൺ, ഷെ​റി​ൻ ബേ​ബി, അ​നൂ​പ് മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​രം

അ​ംപ​യ​ർ​മാ​രാ​യ സ​ജി​ൽ കോ​ശി​യും ചെ​പ്പി​യും നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae exchangeKuwait Newscricket
News Summary - UAE Exchange G-4 Cricket: Red and Black Team Winners
Next Story