Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 405 പഴയ ടയറുകൾ പിടിച്ചെടുത്തു
text_fieldsbookmark_border
പഴയ ടയർ വിൽക്കുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ
കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ജഹ്റയിൽ നടത്തിയ പരിശോധനയിൽ 405 പഴയ ടയറുകൾ പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകളുടെ വിൽപനയും ഇറക്കുമതിയും രാജ്യത്ത് നിയമവിധേയമല്ല. ഇത്തരം ടയറുകൾ വില കുറവാണെങ്കിലും അവ വാങ്ങരുതെന്ന് വാണിജ്യ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി. വേനലിൽ പഴയ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാവാൻ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

