Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ ​പി​ടി​ത്ത​ത്തി​ൽ...

തീ ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
fire force
cancel

കു​വൈ​ത്ത് സി​റ്റി: വീ​ടി​ന് തീ ​പി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​മ​രി​യ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ച്ചു മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. മ​റ്റു അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഇ​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Two people were injured in the fire
Next Story