Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപ്പാർട്മെന്റിൽ തീപിടിച്ചു രണ്ട് പേർക്ക് പരിക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി.
ഹവല്ലി, സാൽമിയ സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

