Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ണ്ടു...

ര​ണ്ടു മാ​സ​ത്തി​നു​​ശേ​ഷം കോ​വി​ഡ്​ കേ​സു​ക​ൾ 1000ത്തി​നു​ താ​ഴെ

text_fields
bookmark_border
covid
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടു​ മാ​സ​ത്തി​ലേ​റെ കാ​ല​ത്തി​നു​​ശേ​ഷം ഒ​രു​ദി​വ​സ​ത്തെ കോ​വി​ഡ്​ കേ​സു​ക​ൾ 1000ത്തി​ന്​ താ​ഴെ​യാ​യി. ഞാ​യ​റാ​ഴ്​​ച 992 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​വ​രെ 2,85,068 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചു. ഞാ​യ​റാ​ഴ്​​ച 1317 പേ​ർ ഉ​ൾ​പ്പെ​ടെ 2,69,633 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. പ​ത്തു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1645 ആ​യി.

ബാ​ക്കി 13,790 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 210 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. 24,03,736 പേ​ർ​ക്കാ​ണ്​ ഞാ​യ​റാ​ഴ്​​ച വ​രെ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitCovid casescovid gulf​Covid 19
News Summary - Two months later, there are less than 1,000 Covid cases
Next Story