Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദൈവഭയമുള്ള സമൂഹത്തിൽ അനീതികൾ ഇല്ലാതാവും’; കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ദ്വൈ മാസ കാമ്പയിൻ

text_fields
bookmark_border
‘ദൈവഭയമുള്ള സമൂഹത്തിൽ അനീതികൾ ഇല്ലാതാവും’; കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ  ദ്വൈ മാസ കാമ്പയിൻ
cancel
camera_alt

കെ.കെ.ഐ.സി പരിപാടിയിൽ ഷഫീഖ് അബ്ദുറഹീം മോങ്ങം സംസാരിക്കുന്നു

കുവൈത്ത് സിറ്റി: ജീവിതത്തിൽ യഥാർത്ഥ നിർഭയത്വവും മന:ശാന്തിയും ലഭിക്കാൻ ഏകദൈവവിശ്വാസത്തിലും, ദൈവീക മാർഗദർശനത്തിലും അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കണമെന്ന് പ്രമുഖ പ്രഭാഷകൻ ഷഫീഖ് അബ്ദുറഹീം മോങ്ങം. ഇസ്‌ലാമിക തത്വങ്ങൾ മുറുകെപ്പിടിക്കുന്ന ദൈവഭയമുള്ള സമൂഹത്തിൽ കുറ്റകൃത്യങ്ങളും അനീതികളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

‘വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന ദ്വൈ മാസ കാമ്പയിനിന്റെ ഭാഗമായി ഫർവാനിയ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷഫീഖ്. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉമർ പാടൂർ സ്വാഗതവും, നിഷാജ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Injustices will disappear in a God-fearing society'; Two-month campaign concludes
Next Story