Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാഹനങ്ങൾ...

വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

text_fields
bookmark_border
വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം
cancel

കുവൈത്ത് സിറ്റി: ജഹ്‌റയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുവൈത്ത് പൗരന്മാർ കൊല്ലപ്പെട്ടു. ഒരു കുവൈത്ത് പൗരനും ഒരു ഗൾഫ് പൗരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നടപടി സ്വീകരിച്ചു.

രക്ഷപ്പെട്ട രണ്ടുപേർക്കും ഒന്നിലധികം ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും ചികിത്സയിലാണെന്നും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ അധികൃതർ അന്വേഷിച്ചുവരുകയാണ്. തൈമ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithgulfroadvehicle crash
News Summary - Two killed in vehicle collision
Next Story