Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ ടാ​ങ്ക​ർ...

എ​ണ്ണ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ ര​ണ്ടു​മ​ര​ണം

text_fields
bookmark_border
എ​ണ്ണ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ ര​ണ്ടു​മ​ര​ണം
cancel
camera_alt

ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ എ​ണ്ണ ടാ​ങ്ക​റി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ എ​ണ്ണ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ ര​ണ്ടു​പേ​ർ മ​രി​ച്ചു. ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​​ക്കേ​റ്റു. അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പൊ​ട്ടി​ത്തെ​റി​ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killed in oil tanker
News Summary - Two killed in oil tanker explosion
Next Story