Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
അപകടത്തിൽ അകപ്പെട്ട ബോട്ട്
കുവൈത്ത് സിറ്റി: ഫർവാനിയയിൽ മാളിലെ ഷോപ്പിൽ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം.
ഫർവാനിയ, സബ്ഹാൻ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
അതിനിടെ ഖൈറാൻ പ്രദേശത്ത് ബോട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഖൈറാൻ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
Next Story

