Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരോധിത ഗുളികയുമായി...

നിരോധിത ഗുളികയുമായി രണ്ട്​ ഇന്ത്യക്കാർ പിടിയിൽ

text_fields
bookmark_border
നിരോധിത ഗുളികയുമായി രണ്ട്​ ഇന്ത്യക്കാർ പിടിയിൽ
cancel
camera_alt

ഇ​ന്ത്യ​ക്കാ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ നി​രോ​ധി​ത ഗു​ളി​ക​ക​ൾ


കു​വൈ​ത്ത്​ സി​റ്റി: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യി. ട്ര​മ​ഡോ​ൾ ഗു​ളി​ക​യു​മാ​യാ​ണ്​ വി​മാ​ന​ത്താ​വ​ള ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 100 ഗു​ളി​ക​യും മ​റ്റൊ​രാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 350 ഗു​ളി​ക​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugsarrested
News Summary - Two Indians arrested with drugs
Next Story