Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട് ഈ​ജി​പ്തു​കാ​ർ മ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം

കു​വൈ​ത്ത് സി​റ്റി: അ​ബ്ദ​ലി റോ​ഡി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു ഈ​ജി​പ്തു​കാ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​റും സ​ഹ​യാ​ത്രി​ക​നു​മാ​ണ് മ​രി​ച്ച​ത്. റോ​ഡി​ൽ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ വ​ലി​യ രൂ​പ​ത്തി​ൽ ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Egyptians die in Accident
Next Story