Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടത്തിൽ രണ്ടു മരണം
text_fieldsbookmark_border
ഫയർഫോഴ്സ് സംഘം വാഹനത്തിലെ തീയണക്കുന്നു
കുവൈത്ത് സിറ്റി: സാൽമി റോഡിൽ ഒരു വാഹനവും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തെ തുടർന്ന് മിനി ബസിൽ തീപടർന്നു.
ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് അപകടം. ജഹ്റ, ഹർഫി സെന്ററുകളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു.
Next Story

