Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെൽറ്റ് ബക്കിളുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം: കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യക്കാർ പിടിയിൽ

text_fields
bookmark_border
ബെൽറ്റ് ബക്കിളുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം: കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യക്കാർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: ബെൽറ്റ് ബക്കിളുകളുടെ രൂപത്തിലും ബ്രേസ്‌ലെറ്റിലും ചായം പൂശി സ്വർണം കടത്താൻ ശ്രമം. കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യക്കാർ പിടിയിൽ. രണ്ടു സംഭവങ്ങളിലായി ടെർമിനൽ -4ൽ നിന്ന് 855 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.

സംശയം തോന്നിയ യാത്രക്കാരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ആദ്യ സംഭവത്തിൽ, സ്വർണം ബെൽറ്റ് ബക്കിളിന്റെ രൂപത്തിലാക്കി കറുത്ത നിറം പൂശിയയായിരുന്നു കടത്താൻ ശ്രമം. പരിശോധനയിൽ 353 ഗ്രാം ശുദ്ധമായ 24-കാരറ്റ് സ്വർണം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മറ്റൊരാളിൽ നിന്ന് കറുത്ത നിറം പൂശിയ 340 ഗ്രാം ഭാരമുള്ള സ്വർണ്ണ ബെൽറ്റ് ബക്കിൾ, സ്വർണത്തിൽ വെള്ളി പൂശിയ 162 ഗ്രാം ഭാരമുള്ള ബ്രേസ്‌ലെറ്റ് എന്നിവയും പിടികൂടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to smuggle gold in the form of belt buckles: Two Asians arrested at Kuwait airport
Next Story