Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ​വ​രും ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളും

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് ഒ​രു കി​ലോ ഷാ​ബു​വും 300,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ത് ക​ട​ത്താ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് അ​വ​ർ സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ​വ​രെ​യും വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും ഡീ​ല​ർ​മാ​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ നാ​ട് ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs huntarrest
News Summary - Two arrested with drugs
Next Story