Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ന്റെ...

കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ്ര​തി​ക​ര​ണം പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു– തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ

text_fields
bookmark_border
കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ്ര​തി​ക​ര​ണം പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു– തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ
cancel
camera_alt

തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ തു​ബ സോ​ൺ​മെ​സ് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തോ​ടു​ള്ള കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക​വും സ​മ​യോ​ചി​ത​വു​മാ​യ പ്ര​തി​ക​ര​ണം പ്ര​ശം​സ അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ തു​ബ സോ​ൺ​മെ​സ്. ഭൂ​ക​മ്പം ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന് ന​ന്ദി​യു​ള്ള​വ​രാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) മേ​ധാ​വി ഡോ. ​ഹി​ലാ​ൽ അ​ൽ സ​യ​ർ, മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​വൈ​ത്തി​ന്റെ സ​ഹാ​യം ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക് ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ച്ചേ​ർ​ന്നു. ഇ​ത് തു​ർ​ക്കി​യ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് അ​വ​ർ അ​ടി​വ​ര​യി​ട്ടു. ഭൂ​ക​മ്പം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച തു​ർ​ക്കി​യ, സി​റി​യ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കെ.​ആ​ർ.​സി.​എ​സ് തു​ട​രു​മെ​ന്ന് ചാ​രി​റ്റി മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsTurkey-Syria earthquakehumanitarian support
News Summary - Turkish ambassador praises Kuwait's humanitarian support
Next Story