Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതുർക്കിയ, സിറിയ...

തുർക്കിയ, സിറിയ ഭൂകമ്പം; സ​ഹാ​യ​വു​മാ​യി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും

text_fields
bookmark_border
തുർക്കിയ, സിറിയ ഭൂകമ്പം; സ​ഹാ​യ​വു​മാ​യി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും
cancel
camera_alt

അ​ബ്ബാ​സി​യ്യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​റി​ന് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഭൂ​ക​മ്പ​ബാ​ധി​ത​ർ​ക്ക് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ത​ങ്ങ​ൾ​ക്കാ​കു​ന്ന സ​ഹാ​യ​വു​മാ​യി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, അ​ബ്ബാ​സി​യ്യ, ജ​ഹ​റ മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മൊ​ത്തം 1456 ദീ​നാ​റും 145 ഫി​ൽ​സു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച​ത്.

അ​ബാ​സി​യ്യ മ​ദ്റ​സ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഫ​ണ്ട് കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​റി​നും സാ​ൽ​മി​യ മ​ദ്റ​സ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഫ​ണ്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഹാ​റൂ​ൻ അ​ബ്ദു​ൽ അ​സീ​സി​നും ഫ​ഹാ​ഹീ​ൽ മ​ദ്റ​സ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഫ​ണ്ട് ഫ​ഹാ​ഹീ​ൽ സോ​ൺ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ണി​യൂ​രി​നും ഫ​ർ​വാ​നി​യ മ​ദ്റ​സ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഫ​ണ്ട് ഫ​ർ​വാ​നി​യ സോ​ൺ പ്ര​സി​ഡ​ൻ​റ് കെ.​സി. അ​ബ്ദു​ൽ മ​ജീ​ദി​നും ജ​ഹ​റ മ​ദ്റ​സ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഫ​ണ്ട് ജ​ഹ​റ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല കാ​ഞ്ഞ​ങ്ങാ​ടി​നും കൈ​മാ​റി.

പ​രി​പാ​ടി​യി​ൽ മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ സാ​ജു ചെ​മ്മ​നാ​ട്, പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ, സ്വാ​ലി​ഹ് സു​ബൈ​ർ, അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി, ശ​മീ​ർ മ​ദ​നി കെ.​കെ.​ഐ.​സി സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കാ​പ്പാ​ട് , വി​വി​ധ യൂ​നി​റ്റ്, സോ​ൺ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeySyria earthquakeMadrasah students
News Summary - Turkey, Syria earthquake; Madrasah students with assistance
Next Story