Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓണത്തനിമ വടംവലി മത്സരം...

ഓണത്തനിമ വടംവലി മത്സരം ഇന്ന്

text_fields
bookmark_border
ഓണത്തനിമ വടംവലി മത്സരം ഇന്ന്
cancel

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഉ​ച്ചര​ണ്ടു​മു​ത​ൽ ആ​രം​ഭി​ക്കും.

സാ​ൻ​സി​ലി​യ എ​വ​ർ​റോ​ളി​ങ് സ്വ​ർ​ണ​ക്ക​പ്പി​നും കാ​ഷ്‌ അ​വാ​ർ​ഡി​നും വേ​ണ്ടി 17 ടീ​മു​ക​ൾ മ​ത്സ​രി​ക്കും. ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് എ​വ​ർ റോ​ളി​ങ് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫ്രന്റ്സ് ഓഫ് രാജു ബി


അ​ലി ബി​ൻ അ​ലി ഫ്ര​ണ്ട്സ്‌ ഓ​ഫ്‌ കു​വൈ​ത്ത്‌: അ​ലി ബി​ൻ അ​ലി ഇ​ല​ക്ട്രോ​ണി​ക്സി​ന്റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്‌. ‌ മാ​നേ​ജ​ർ: ബി​ജു വ​ർ​ഗീ​സ്. സ​ന്ദീ​പ്‌ ന​ൽ​കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ജി​ത്തു​വി​ന്റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് ടീം ​മ​ത്സ​രി​ക്കു​ന്ന​ത്. 2019ലെ ​നാ​ലാം സ്ഥാ​ന​ക്കാ​രാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

അഹാ കു​ൈവത്ത് ബ്രദേഴ്സ് ബി

ഫ്ര​ണ്ട്സ്‌ ഓ​ഫ്‌ രാ​ജു, ഫ്ര​ണ്ട്സ്‌ ഓ​ഫ്‌ കു​വൈ​ത്ത്‌: അ​ലി ബി​ൻ അ​ലി എ​ന്ന ഫ്ര​ണ്ട്‌​സ്‌ ഓ​ഫ്‌ കു​വൈ​ത്ത്‌ എ ​ടീ​മും ചേ​ർ​ത്ത്‌ മൂ​ന്ന് ടീ​മു​ക​ളാ​ണു മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്‌. ‌മാ​നേ​ജ​ർ​മാ​ർ റോ​യ്‌ ജോ​ൺ,അ​നൂ​പ്‌ ആ​ന്റ​ണി എ​ന്നി​വ​രും കൂ​ടെ ഷം​ന​ത്ത്‌ കു​റ്റി​പ്പു​റം, ഏ​ലി​യാ​സ്‌ എ​ന്നി​വ​രും ന​ൽ​കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ശ​ര​ത്, വി​ബി​ൻ എ​ന്നി​വ​രു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് ഫ്ര​ണ്ട്സ്‌ ഓ​ഫ്‌ കു​വൈ​ത്ത്‌ ബി, ​സി ര​ണ്ട്‌ ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

അഹാ കു​ൈവത്ത് ബ്രദേഴ്സ് എ

ആ​ഹാ കു​വൈ​ത്ത്‌ ബ്ര​ദേ​ർ​സ്: ഫ്ലൈ ​വേ​ൾ​ഡ്‌ ടൂ​ർ​സ്‌ ആ​ൻ​ഡ് ട്രാ​വ​ൽ​സി​ന്റെ​യും എ.​എം ഓ​ട്ടോ​മോ​ട്ടി​വി​ന്റെ​യും സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ‌ ര​ണ്ട്‌ ടീ​മു​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്‌. ‌മാ​നേ​ജ​ർ ബി​ജു അ​ടു​പു​ര​യു​ടെ കൂ​ടെ അ​രു​ണും ഷെ​ജു​വും ന​ൽ​കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ്രി​ൻ​സ്‌ തോ​മ​സി​ന്റെ‌ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tug of warkuwait news
News Summary - Tug of war today
Next Story