Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsbookmark_border
തൃശൂർ അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു.
കോവിഡ് കാലഘട്ടത്തിൽ സംഘടന നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജീവകാരുണ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും അംബാസഡർ അറിയിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ പ്രസിഡൻറ് ബിവിൻ തോമസ് വിശദീകരിച്ചു. ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ, വൈസ് പ്രസിഡൻറ് സ്റ്റീഫൻ ദേവസി എന്നിവർ സംസാരിച്ചു. ട്രഷറർ രജീഷ്, ജോയൻറ് സെക്രട്ടറി ഷാനവാസ്, വനിത വേദി സെക്രട്ടറി വനജ രാജൻ എന്നിവരും സന്നിഹിതരായിരുന്നു.
Next Story

