Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഗീ​ർ...

സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്​ പൗ​ര​സ​മൂ​ഹ​ത്തി​െൻറ ആ​ദ​രാ​ഞ്​​ജ​ലി

text_fields
bookmark_border
സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്​ പൗ​ര​സ​മൂ​ഹ​ത്തി​െൻറ ആ​ദ​രാ​ഞ്​​ജ​ലി
cancel
camera_alt

സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ അ​നു​സ്​​മ​ര​ണ പ്ര​ത്യേ​ക പ​തി​പ്പ്​ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: അ​തി​രു​ക​ളി​ല്ലാ​തെ മ​നു​ഷ്യ​രെ സ്നേ​ഹി​ച്ച വ​ലി​യ സാ​മൂ​ഹി​ക സേ​വ​ക​നാ​യി​രു​ന്നു സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹം ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക അ​നു​ശോ​ച​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ലു പ​തി​റ്റാ​ണ്ടി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ നേ​ടി​യ സ്നേ​ഹ​വും ആ​ദ​ര​വും സ്വാ​ധീ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​ന്ത്യ​ൻ സ​മൂ​ഹം 'ട്രി​ബൂ​ട് ടു ​സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ'​എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി. സ​മൂ​ഹ​ത്തി​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

കു​വൈ​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​യെ​യും വി​വി​ധ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടും ഒാ​ൺ​ലൈ​നാ​യും സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​നെ അ​നു​സ്മ​രി​ച്ചു. ക​ണ്ടു​മു​ട്ടി​യ ഓ​രോ മ​നു​ഷ്യ​നി​ലും സ്നേ​ഹ​സ്പ​ർ​ശ​നം തീ​ർ​ത്താ​ണ് സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ക​ട​ന്നു​പോ​യ​തെ​ന്ന്​ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് അ​നു​സ്മ​രി​ച്ചു.

സാ​മൂ​ഹി​ക അ​നു​ശോ​ച​ന പ്ര​മേ​യം പ്രോ​ഗാം ക​ൺ​വീ​ന​റും കെ.​കെ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹാ​ർ​പ്പ​ണ​മാ​യി ത​യാ​റാ​ക്കി​യ സ​പ്ലി​മെൻറ്​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ത്താ​ർ കു​ന്നി​ലി​ന് കൈ​മാ​റി അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ്ര​കാ​ശ​നം ചെ​യ്​​തു. സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​െൻറ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ൾ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ 'സ്നേ​ഹ​പൂ​ർ​വം സ​ഗീ​ർ​ക​ക്ക്'​വി​ഡി​യോ ഡോ​ക്യു​മെൻറ​റി​യും പ്ര​കാ​ശ​നം ചെ​യ്​​തു.

ഡോ. ​അ​മീ​ർ, പി.​കെ. അ​ക്‌​ബ​ർ സി​ദ്ദീ​ഖ്, കെ.​പി. സു​രേ​ഷ്, എ.​പി. അ​ബ്​​ദു​സ്സ​ലാം, ബി.​എം. ഇ​ക്ബാ​ൽ, ബാ​ബു​ജി ബ​ത്തേ​രി, സ​ത്താ​ർ കു​ന്നി​ൽ, ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ, കെ.​സി. ഗ​ഫൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. എ.​പി. അ​ബ്​​ദു​സ്സ​ലാം (കെ.​കെ.​എം.​എ), എ​ൻ. അ​ജി​ത്കു​മാ​ർ (കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്), കെ.​പി. സു​രേ​ഷ് (ഐ.​ബി.​പി.​സി), സാം ​പൈ​നും​മൂ​ട്, മാ​ത്യൂ​സ്​ വ​ർ​ഗീ​സ്​ (ബി.​ഇ.​സി), മു​ന​വ​ർ മു​ഹ​മ്മ​ദ് (ഫ്രൈ​ഡേ ഫോ​റം) സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ (നി​ലാ​വ്) എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. അ​ബ്​​ദു​ൽ ഫ​ത്താ​ഹ്‌ ത​യ്യി​ൽ, ബാ​ബു​ജി ബ​ത്തേ​രി, ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ, സ​ത്താ​ർ കു​ന്നി​ൽ, കെ.​സി. ഗ​ഫൂ​ർ, ര​തീ​ഷ് സി.​വി. അ​മ്മാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഹ​മ​ദ് അ​ൽ ത​ർ​ക്ക​യി​ത്​ (പി.​ഐ.​സി ചെ​യ​ർ​മാ​ൻ), ഫൈ​സ​ൽ മ​ല​ല്ലാ​ഹ് (അ​ൽ കൂ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രോ​ജ​ക്ട​സ്), ഡോ. ​കെ.​ടി. ജ​ലീ​ൽ (ഉ​ന്ന​ത വി​ദ്യാ​ഭാ​സ​മ​ന്ത്രി, കേ​ര​ളം), ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​ത്യ​ൻ മൊ​കേ​രി (മു​ൻ എം.​എ​ൽ.​എ), മു​ഹ​മ്മ​ദ് സ​ഗീ​ർ (കു​വൈ​ത്ത്‌ എ​ൻ​ജി​നി​യേ​ഴ്​​സ്​ ഫോ​റം) ഡോ. ​പു​ത്തൂ​ർ റ​ഹ്​​മാ​ൻ (കെ.​എം.​സി.​സി, യു.​എ.​ഇ), കെ. ​സി​ദ്ദീ​ഖ് (കെ.​കെ.​എം.​എ ര​ക്ഷാ​ധി​കാ​രി), എ.​പി. നി​സാ​മു​ദ്ദീ​ൻ (സി​ജി) എ​ൻ.​എ. മു​നീ​ർ, അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ (കെ.​കെ.​എം.​എ), എ​ബി വ​രി​ക്കാ​ട്, ആ​ൽ​ബ​ർ​ട്ട്, രാ​ജ്പാ​ൽ ത്യാ​ഗി (ഐ.​സി.​എ​സ്.​ജി), അ​ശോ​ക് ക​ൽ​റ (മു​ൻ ചെ​യ​ർ​മാ​ൻ ഐ.​സി.​എ​സ്.​കെ), ക​രീം ഇ​ർ​ഫാ​ൻ (ഫി​മ). ആ​ർ.​സി. സു​രേ​ഷ്, അ​പ്സ​ര മ​ഹ്​​മൂ​ദ്, ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ), അ​യ്യൂ​ബ് ക​ച്ചേ​രി (ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്), ടി.​എ. ര​മേ​ശ് (ഓ​ൺ​കോ​സ്​​റ്റ്), ജോ​ൺ തോ​മ​സ്, രാ​ജ​ൻ ഡാ​നി​യേ​ൽ, ഫൈ​സ​ൽ മ​ഞ്ചേ​രി (കെ.​ഐ.​ജി), എ​സ്.​എ. ല​ബ്ബ, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്​ (കെ.​എം.​സി.​സി), ജ്യോ​തി​ഷ്​ ചെ​റി​യാ​ൻ (ക​ല), വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര (ഒ.​ഐ.​സി.​സി), എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​ർ (കെ.​ഇ.​എ), അ​ൻ​സ​ർ സ​ഇൗ​ദ്​ (വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്), എ​സ്.​എം. ബ​ഷീ​ർ (കെ.​കെ.​എം.​എ ക​ർ​ണാ​ട​ക), ബി​നോ​യ് (ത​നി​മ), ഹ​മീ​ദ് മ​ധു​ർ (ഐ.​എം.​സി.​സി), മു​ഹ​മ്മ​ദ് റാ​ഫി (എം.​ഇ.​എ​സ്), സ​ജീ​വ് പീ​റ്റ​ർ (മ​ല​യാ​ളി മീ​ഡി​യ ഫോ​റം), അ​ബ്​​ദു​ൽ ഹ​കീം ദാ​രി​മി (ഐ.​സി.​എ​ഫ്), ദി​വാ​ക​ര​ൻ അ​മ്മ​ന​ത് (അ​മ്മ കു​വൈ​ത്ത്), ബി​നോ​യ് സെ​ബാ​സ്​​റ്റ്യ​ൻ (ബി.​പി.​പി), ന​ബീ​ല നൗ​ഷാ​ദ് (ഐ​വ കു​വൈ​ത്ത്‌), റി​മ അ​ജി​ത് (വ​നി​ത​വേ​ദി), ബ​ഷീ​ർ ബാ​ത്ത, മു​സ്ത​ഫ മു​ള​യ​ങ്കാ​വ് (ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം), ഉ​സാ​മ അ​ബ്​​ദു​റ​സാ​ഖ്​ (യൂ​ത്ത് ഇ​ന്ത്യ), നാ​സ​ർ മ​ഷൂ​ർ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ഖ​ലീ​ൽ ഖാ​ൻ (യു.​പി എ​ൻ.​ആ​ർ.​ഐ ഫോ​റം), മ​നോ​ജ് ഉ​ദ​യ​പു​രം (കേ​ര​ള അ​സോ​സി​യേ​ഷ​ൻ), ശ​റ​ഫു​ദ്ദീ​ൻ സൂ​ഫി (ഇ​ന്ത്യ​ൻ മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ), ചെ​സ്സി​ൽ രാ​മ​പു​രം (ജി.​പി.​സി.​സി), വെ​ങ്കി​ട്ട കൃ​ഷ്ണ​ൻ (അ​ർ​പ്പ​ൺ കു​വൈ​ത്ത്‌), സു​നി​ൽ രാ​പ്പു​ഴ (എ​സ്.​എം.​സി.​എ), ജ്യോ​തി​ദാ​സ് (സാ​ന്ത്വ​നം), പ്രേം​രാ​ജ് (കു​ട) എ​ന്നി​വ​രു​ടെ അ​നു​ശോ​ച​ന വി​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​െൻറ മ​ക​ൾ ഡോ. ​സു​ആ​ദ് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​മൂ​ഹ​ത്തി​െൻറ​യും സ​ഹാ​യ​ത്തി​നും സ്​​നേ​ഹ​ത്തി​നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ ബാ​ബു​ജി ബ​ത്തേ​രി സ്വാ​ഗ​ത​വും കാ​സ​ർ​കോ​ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story