Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചി​കി​ത്സാ...

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
cancel
അ​ബ്ബാ​സി​യ: ര​ക്​​താ​ർ​ബു​ദം മൂ​ലം ക​ഷ്​​ട​പ്പെ​ടു​ന്ന വ​യ​നാ​ട് ജി​ല്ല പ​യ്യം​പ​ള്ളി സ്വ​ദേ​ശി ഷി​ജു ജോ​ർ​ജി​​െൻറ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സാ ധ​ന​സ​ഹാ​യ നി​ധി​യി​ലേ​ക്ക്​ കു​വൈ​ത്ത്​ ഒ.​െ​എ.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​​െൻറ വി​ഹി​ത​മാ​യ 10,000 രൂ​പ വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ ഒ.​െ​എ.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ന​ന്ത​വാ​ടി​ക്ക് കൈ​മാ​റി. സ​ജി മ​ണ്ഡ​ല​ത്തി​ൽ, മാ​ണി സി. ​ചാ​ക്കോ, അ​നൂ​പ് സോ​മ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.
Show Full Article
TAGS:treatment fund gulf news 
Web Title - treatment-fund-kuwait-gulf news
Next Story