Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​വ​ൽ...

ട്രാ​വ​ൽ മാ​സ്റ്റേ​ഴ്സ് ലോ​ഗോ പ്ര​കാ​ശ​ന​വും ഇ​ഫ്താ​റും

text_fields
bookmark_border
iftar meet
cancel
camera_alt

ട്രാ​വ​ൽ മാ​സ്റ്റേ​ഴ്സ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ യാ​ത്ര​പ്രേ​മി​ക​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​മ​യാ​യ ട്രാ​വ​ൽ മാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ര​ണ്ടു വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി

യാ​ത്ര​പ്രേ​മി​ക​ളു​ടേ​താ​ണ് ഈ ​കൂ​ട്ടാ​യ്മ. ട്രാ​വ​ൽ മാ​സ്റ്റേ​ഴ്സി​ന്റെ ലോ​ഗോ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ യാ​സ​ർ ക​രി​ങ്ക​ല്ല​ത്താ​ണി, അ​ഡ്വ.​സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ, ഷു​ഐ​ബ്, എ​ൻ.​പി. റ​സാ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. അ​ജ്മ​ൽ ക​റു​ത്തേ​ട​ത്തി​നെ ട്രാ​വ​ൽ ഗ്രൂ​പ്പി​ന്റെ ലീ​ഡ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Travel Masters Logo Release and Iftar Meet
Next Story