Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രയാണം കുവൈത്ത്...

പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ്

text_fields
bookmark_border
പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ്
cancel

കുവൈത്ത് സിറ്റി: പത്താം വാർഷികത്തിന്റെ ഭാഗമായി പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി. ജാബ്റിയ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ക്യാമ്പ് ബി.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിജോ പി ജോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡണ്ട് ഡോ.സുസോവിന മുഖ്യാതിഥിയായി പങ്കെടുത്തു.

രക്തദാനം ചെയ്തവർക്ക് രക്ഷാധികാരി സിനു ജോൺ സർട്ടിഫിക്കറ്റുകൾ കൈമാറി. സംഘടന പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി ഗിരിജ വിജയൻ വിവരിച്ചു. ക്യാമ്പ് കൺവീനർ വി.വിനോദ് സ്വാഗതവും ട്രഷറർ രമേശ് നായർ നന്ദിയും പറഞ്ഞു. അസോസിയേഷന്റെ എട്ടു യൂണിറ്റിലേയും ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampIndian AssociationKuwait News
News Summary - Travel Kuwait Indian Association Blood Donation Camp
Next Story