പ്രയാണം ഇന്ത്യൻ അസോസിയേഷൻ വാർഷിക യോഗവും തെരഞ്ഞെടുപ്പും
text_fieldsപ്രയാണം ഇന്ത്യൻ അസോസിയേഷൻ വാർഷിക യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രയാണം ഇന്ത്യൻ അസോസിയേഷൻ വാർഷിക പൊതുയോഗം അബ്ബാസിയ ഹൈഡിൻ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സിനു ജോൺ (രക്ഷാധികാരി), ജിജോ പി ജോസ് (പ്രസി), ഗിരിജ വിജയൻ (ജന.സെക്ര), രമേശ് നായർ (ട്രഷ), സ്റ്റാൻലി ലീൻ, അമ്പിളി നാരായണൻ (വൈ. പ്രസി), ആൻഡ്രൻ ലൂയിസ്, നാസർ പൊന്നാനി (സെക്രട്ടറിമാർ), ബിന്ദു ശശിധരൻ (ജോ.ട്രഷ), അർഷാദ് ശരീഫ്,ജോമി ജോസ് (വെൽഫെയർ കൺവീനർ), ജലീൽ,വിമൽ (ആർട്സ് കോഓർഡിനേറ്റർ), വിനോദ് ആർ മംഗഫ്, നാരായണൻ (കായികം), രോഹിത് ഉണ്ണിത്താൻ, വിനോദ് നടുവിൽ, പ്രകാശ് മണിമല (വിദ്യാഭ്യാസം), അമ്പിളി നാരായണൻ, സോമി വർഗീസ് (തൊഴിൽ പരിശീലനം).

