Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​റു വി​മാ​ന​ങ്ങ​ളി​ൽ...

ആ​റു വി​മാ​ന​ങ്ങ​ളി​ൽ 1268 വി​ദേ​ശി​ക​ൾ തി​രി​ച്ചു​​പോ​യി

text_fields
bookmark_border
ആ​റു വി​മാ​ന​ങ്ങ​ളി​ൽ 1268 വി​ദേ​ശി​ക​ൾ തി​രി​ച്ചു​​പോ​യി
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച ആ​റ്​ വി​മാ​ന​ങ്ങ​ളി​ലാ​യി 1268 വി​ദേ​ശി​ക​ൾ തി​രി​ച്ചു​​പോ​യി. ഡ​ൽ​ഹി, ദോ​ഹ, കൈ​റോ, ധാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. കൈ​റോ​യി​ലേ​ക്ക്​ ര​ണ്ട്​ എ​യ​ർ കൈ​റോ, ഒ​രു ഇൗ​ജി​പ്​​ത്​ എ​യ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​കെ 598 യാ​ത്ര​ക്കാ​രു​ണ്ടാ​യി. വ​ന്ദേ ഭാ​ര​തി​​െൻറ​ ഭാ​ഗ​മാ​യു​ള്ള വി​മാ​ന​മാ​ണ്​ 180 യാ​ത്ര​ക്കാ​രു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക്​ പ​റ​ന്ന​ത്. ​ദോ​ഹ​യി​ലേ​ക്ക്​ 200 പേ​രും ധാ​ക്ക​യി​ലേ​ക്ക്​ 290 പേ​രു​മാ​ണ്​ യാ​ത്ര​യാ​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelflightgulf news
News Summary - travel-flight-kuwait-gulf news
Next Story