Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്ലോഗര്‍ക്ക് യാത്ര വിലക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രമുഖ വ്ലോഗര്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത് ക്രിമിനല്‍ കോടതി. അധാർമിക പെരുമാറ്റത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നാണ് യാത്രാ വിലക്ക് പുറപ്പെടുവിച്ചത്. നേരത്തേ ഇത് സംബന്ധമായ വിഡിയോകളും ചിത്രങ്ങളും കോടതില്‍ സമര്‍പ്പിച്ചിരുന്നു. കര്‍ശനമായ സോഷ്യൽ മീഡിയ നിരീക്ഷണമാണ് രാജ്യത്ത് നിലവിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

