Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​വ​ൻ​കൂ​ർ...

ട്രാ​വ​ൻ​കൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ, മെ​ർ​വി​ൻ വ​ർ​ഗീ​സ്, ബി​ജു ടൈ​റ്റ​സ്
cancel
camera_alt

ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ, മെ​ർ​വി​ൻ വ​ർ​ഗീ​സ്, ബി​ജു ടൈ​റ്റ​സ്

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളാ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും ചേ​ർ​ന്ന് ട്രാ​വ​ൻ​കൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ടി​ഫാ​ക്ക്) എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ചു.

ക​ളി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ക, കു​വൈ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്കാ​യി ടീ​മി​നെ സ​ജ്ജ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഹ​രി​പ്ര​സാ​ദ് മ​ണി​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ബാ​സി​യ ഇ​മ്പി​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം 2024-2026 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ബി​ജു ടൈ​റ്റ​സ് സ്വാ​ഗ​ത​വും മെ​ർ​വി​ൻ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ (പ്ര​സി), മെ​ർ​വി​ൻ വ​ർ​ഗീ​സ് (ജ​ന.​സെ​ക്ര), ബി​ജു ടൈ​റ്റ​സ് (ട്ര​ഷ), റോ​ബ​ർ​ട്ട് ബെ​ർ​ണാ​ർ​ഡ്, ലി​ജോ​യ് ജോ​ളി ലി​ല്ലി (വൈ.​പ്ര​സി), കൃ​ഷ്ണ രാ​ജ്, സ​ജി​ത് സ്റ്റാ​റി (സെ​ക്ര), റം​സി കെ​ന്ന​ഡി (ജോ.​ട്ര​ഷ), പി.​ജി.​ബി​നു, ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സ്, ജോ​സ​ഫ് പൗ​ലോ​സ്, ഷാ​ൻ ഷാ​ജ​ഹാ​ൻ, സു​നു​ബാ​ല​ൻ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഡ​ൻ​സ്റ്റ​ൺ പോ​ളി​ൻ, ബി​ജു ബെ​ർ​ണാ​ർ​ഡ്, ഷൈ​ൻ മാ​ർ​സ​ലി​ൻ, വി​നോ​ദ് വ​ർ​ഗീ​സ്, ഡൊ​മ​നി​ക് ആ​ന്റ​ണി, ഡോ​ണ​ൽ ജെ​റി, ഫി​നു ജോ​ർ​ജ്ജ് (എ​ക്സി​ക്യൂ​ട്ടിവ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ജോ​ർ​ജ്ജ് ജോ​ൺ (ടീം ​മാ​നേ​ജ​ർ), ആ​ന്റ​ണി വി​ൻ​സ​ന്റ് (അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ), ക്ലീ​റ്റ​സ് ജൂ​സ, ജോ​സ​ഫ് സ്റ്റാ​ൻ​ലി (ടീം ​കോ​ച്ച്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsTravancore Football Association
News Summary - Travancore Football Association Kuwait formed
Next Story