Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​നോ​ദ​വും...

വി​നോ​ദ​വും വി​ജ്​​ഞാ​ന​വും കോ​ർ​ത്തി​ണ​ക്കി ട്രാ​സ്‌​ക് പ​ഠ​ന ക്യാ​മ്പ്

text_fields
bookmark_border
വി​നോ​ദ​വും വി​ജ്​​ഞാ​ന​വും കോ​ർ​ത്തി​ണ​ക്കി ട്രാ​സ്‌​ക് പ​ഠ​ന ക്യാ​മ്പ്
cancel

മെ​ഹ്​​ബൂ​ല: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ക​ളി​ക്ക​ളം കൂ​ട്ടു​കാ​ർ​ക്കാ​യി വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ​വും വി​ജ്ഞാ​ന​വും കോ​ർ​ത്തി​ണ​ക്കി ഏ​ക​ദി​ന ക്യാ​മ്പ് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മെ​ഹ്ബൂ​ല​യി​ലെ സ്കൈ ​വേ​യ്സ് പാ​ർ​ട്ടി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ട്രാ​സ്‌​ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹേ​മ​ച​ന്ദ്ര​ൻ മ​ച്ചാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കു​രും​ബ​യി​ൽ, ക​ളി​ക്ക​ളം ക​ൺ​വീ​ന​ർ ജോ​യ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക് സ്വാ​ഗ​ത​വും റി​നി ഷി​ജു ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഷി​ക് മു​ഹ​മ്മ​ദ് (വ്യ​ക്​​തി​ത്വ വി​ക​സ​നം), ടോ​ണി ഗോ​ൺ​സ്ലാ​വ്സ് (സം​ഗീ​ത​പാ​ഠ​ങ്ങ​ൾ), കെ.​കെ. ഷെ​മീ​ജ് കു​മാ​ർ (നാ​ട​കം), ജ​യ​കു​മാ​ർ (ശാ​സ്​​ത്രീ​യ സം​ഗീ​തം), അ​ന്ന (ക​ല, ക​ര​കൗ​ശ​ലം), ഛായ ​താ​ക്ക​ർ (സാ​ല​ഡ് മേ​ക്കി​ങ്, ഫ്രൂ​ട്ട് കാ​ർ​വി​ങ്), സി​ൻ നി​ഷാ​ദ് (സു​മ്പ നൃ​ത്തം) എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​ഴു​വ​യ​സ്സു​മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള 150 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newstrask study camp
News Summary - trask study camp-kuwait-kuwait news
Next Story