Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​സ്​​ക്​...

ട്രാ​സ്​​ക്​ മ​ഹോ​ത്സ​വം കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
ട്രാ​സ്​​ക്​ മ​ഹോ​ത്സ​വം കൂ​പ്പ​ൺ പ്ര​കാ​ശ​നം
cancel
camera_alt??????? ?????????????? ???? ??????????? ????? ??????????? ???????? ???????? ??????????? ?????????? ????????????? ?????????????? ?????????, ???????? ?????????????????? ????????? ??????? ?????????? ?????????? ???????????????????

കു​വൈ​ത്ത്​ സി​റ്റി: 12ാമ​ത്​ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ മെ​ഗാ സ്​​റ്റേ​ജ് ഷോ​യു​ടെ (‘മ​ഹോ​ത്സ​വം 2018’) റാ​ഫി​ൾ കൂ​പ്പ​ൺ പു​റ​ത്തി​റ​ക്കി. 

ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ധ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ കു​രും​ബ​യി​ൽ, ട്ര​ഷ​റ​ർ പ്ര​ബീ​ഷ്, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക്, മ​റ്റു കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ഹേ​മ​ച​ന്ദ്ര​ൻ മ​ച്ചാ​ട്, ത​ക്കാ​ര റ​സ്​​റ്റാ​റ​ൻ​റ്​ മാ​നേ​ജ​ർ ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. 2018 ഒ​ക്ടോ​ബ​ർ 12ന്​ ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ണ് മ​ഹോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. 
റാ​ഫി​ൾ കൂ​പ്പ​ൺ ക​ൺ​വീ​ന​ർ വി.​ഡി. പൗ​ലോ​സി​ന്​ സാ​മ്പി​ൾ പ​തി​പ്പ് ന​ൽ​കി വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newstrask maholsavamcoupon release
News Summary - trask maholsavam-coupon release,-kuwait news
Next Story